ഞാന്‍ എടുത്തതും ഞാന്‍ പെട്ടുപോയതും ഞാന്‍ ഇഷ്ടപ്പെടുന്നതും പിന്നെ, എന്റെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതും ആയ കുറെ ചിത്രങ്ങള്‍ പെറുക്കിയടുക്കി സൂക്ഷിക്കാനും നാട്ടുകാരെ കാണിക്കാനും ഒരിടം... അത്ര മാത്രം.
എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അല്ലാത്തവര്‍ക്ക് അപരിചിതത്വം തോന്നുന്നു എങ്കില്‍, സദയം ക്ഷമിക്കുക...
എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന ഐ.എച്ച്.കെ.യുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ദിനത്തില്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് ഡോ.ബ്രിട്ടോ സിറിയക് ജോസഫ് പതാക ഉയര്‍ത്തുന്നു.
No comments:
Post a Comment