ഒരു നാടിന്റെ വികസന സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം.
പോസ്റ്റ് പഞ്ചാരഗുളികയില്‍ ഉണ്ട്.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുചെയ്യുന്നു...
(ക്ലിക്കിയത് ഞമ്മള് തന്നെ ആണേ...)
പോസ്റ്റ് പഞ്ചാരഗുളികയില്‍ ഉണ്ട്.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുചെയ്യുന്നു...
(ക്ലിക്കിയത് ഞമ്മള് തന്നെ ആണേ...)
പാലത്തിന്റെ വിവിധ ദൃശ്യങ്ങള്‍...
ജനകീയ ഉദ്ഘാടനം സാര്‍ത്ഥകമാക്കാന്‍ വന്നുചേര്‍ന്ന ആയിരങ്ങള്‍...
ചുവപ്പിനെ നെഞ്ചോട് ചേര്‍ത്തവരുടെ ആവേശം...
അല്‍പ്പം പണികൂടി ബാക്കിയുണ്ടെങ്കിലും ഇത് തന്നെ ഏറെ കാത്തിരിപ്പിന് ശേഷമുള്ള സമ്മാനം...
മന്ത്രി പാലൊളിക്ക് നന്ദി.
പാലത്തിനു സമീപം ചേര്‍ന്ന പൊതുയോഗം....
ഒരു യാത്രാ മാര്‍ഗം എന്നതില്‍ ഉപരിയായി ടൂറിസ്റ്റ് കേന്ദ്രം കൂടിയാകാന്‍ സാധ്യത ഉള്ളതാണ് ഈ സ്ഥലം...
ഈ നാടിനു നന്ദിയുണ്ട്...
മലപ്പുറത്തിന്റെ സ്വന്തക്കാര്‍ എന്ന് അവകാശപ്പെടുന്ന പലരും തുടര്‍ച്ചയായി ജയിച്ചു പോയിട്ടും തിരിഞ്ഞുനോക്കാത്ത സ്ഥലത്ത് വികസനത്തിന്റെ പുതിയ സുവര്‍ണ രേഖ വരച്ചു ചേര്‍ത്ത ഇടതു പക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍....
ReplyDeleteബീഡി ഉണ്ടോ സഖാക്കളേ ഒരു തീപ്പെട്ടി എടുക്കാന്‍...?
ReplyDelete