പ്രായം കൂടുമ്പോള്‍ വന്നു ചേരുന്ന മാറ്റങ്ങള്‍...
ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ആളുകള്‍ മാറിപ്പോവുന്നു...
രൂപത്തില്‍ മാത്രമല്ല, സ്വഭാവത്തില്‍ പോലും.
ഇതാ മാറ്റങ്ങള്‍ക്ക് പകരം വെക്കാന്‍ ഈ ലോകത്തുള്ളത് മാറ്റങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കി തരാന്‍
രണ്ടു പോട്ടംസ്...
തല നിറയെ കാര്‍കൂന്തല്‍ നിറഞ്ഞു നിന്നിരുന്ന ചുള്ളന്‍ ആയിരുന്നു കോല് പോലുള്ള ജഗ്ഗു...
ഇന്നത്തെ തല കണ്ടില്ലേ?
ഇനി ഇതിനൊരു മറുപുറം...
കോളേജിന്റെ അംഗീകൃത കഷണ്ടി ആയി അംഗീകരിക്കപ്പെട്ടിരുന്ന പരി സഖാവിന്റെ (കട്ടന്‍ ക്യാമ്പസ് വിട്ടതിനു ശേഷം) അന്നത്തെ തല ഇങ്ങനെ ആയിരുന്നു...
ഇനി,
കാലം എങ്ങനെയൊക്കെ കിണഞ്ഞു ശ്രമിച്ചാലും മാറ്റത്തെ പ്രതിരോധിക്കാന്‍ മനുഷ്യന്റെ തലയ്ക്ക് - അതായത് തലക്കുള്ളിലുള്ള ബുദ്ധിക്ക് - കഴിയും എന്നതിന്റെ ഉദാഹരണം...
ഇന്നത്തെ പരി...
ജയ് ഗള്‍ഫ് ഗെയ്റ്റ്.
ഇനി കാണുമ്പോള്‍ ഞാന്‍ ഒരു അകലം പാലിക്കാം... അല്ലെ..
ReplyDeleteപരി കരാട്ടെ, ജഗ്ഗു നാടനടി... ഞാന്‍ സ്വാഹ...
parimal sakhavinodu aa address vaangi vecholu... ninakkum vendi varum :)
ReplyDeleteജയ് ഗള്‍ഫ് ഗെയ്റ്റ്.
ReplyDelete:)
ReplyDelete