ഞാന്‍ എടുത്തതും ഞാന്‍ പെട്ടുപോയതും ഞാന്‍ ഇഷ്ടപ്പെടുന്നതും പിന്നെ, എന്റെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതും ആയ കുറെ ചിത്രങ്ങള്‍ പെറുക്കിയടുക്കി സൂക്ഷിക്കാനും നാട്ടുകാരെ കാണിക്കാനും ഒരിടം... അത്ര മാത്രം. എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അല്ലാത്തവര്‍ക്ക് അപരിചിതത്വം തോന്നുന്നു എങ്കില്‍, സദയം ക്ഷമിക്കുക...
ഞാൻ എവിടെയും ആദ്യ കമന്റ് പാസ്സാക്കാറില്ല. ഇതാദ്യമായിട്ടാണ് ആദ്യ കമന്റ്.
ReplyDeleteഡോക്ടർക്ക് പോട്ടം പിടുത്തം കഴിഞ്ഞ് രോഗികളെ നോക്കാൻ സമയം തികയുന്നുണ്ടോ ആവോ?
നല്ല പോട്ടംസ്. ആശംസാസ്.
സ്നേഹ പൂർവ്വം വിധു
ചിത്രങ്ങള്‍ നന്നായിരിക്കുന്നുവെന്നു പറഞ്ഞാല്‍ അത് സത്യം മാത്രമാണ് !
ReplyDeleteblogil puthiya post....... NEW GENERATION CINEMA ENNAAL...... vayikkane............
ReplyDelete